- Sep 19, 2024
- -- by TVC Media --
India ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്‍റ് സിസ്റ്റം; വ്യാജ സന്ദേശം പ്രചരിക്കുന്നു, ഇടപാടുകാര്‍ ശ്രദ്ധിക്കുക
ആധാര്‍ ബാങ്കിംഗില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് പ്രചാരണം read more
- Aug 16, 2024
- -- by TVC Media --
Kerala ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെല്ലോ, വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
കൊങ്കൺ മുതൽ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. read more
- Aug 14, 2024
- -- by TVC Media --
Kerala ആറ് പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത് read more
- Aug 09, 2024
- -- by TVC Media --
Kerala ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ നടത്തും. ഓണ അവധിക്കായി 13ന് അടയ്ക്കുന്ന സ്കൂളുകൾ 23ന് തുറക്കും read more
- Aug 08, 2024
- -- by TVC Media --
Kerala ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് വൈകും
കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ സർവീസ് സമയത്തിൽ മാറ്റം. ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സർവീസ് ആണ് വൈകുക. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത് read more
- Aug 05, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് മഴ തുടരും: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് ചിലയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ്. read more
- Aug 03, 2024
- -- by TVC Media --
India 1,947 രൂപ മുതൽ ടിക്കറ്റ്; ‘ഫ്രീഡം സെയിൽ’ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് read more
- Aug 02, 2024
- -- by TVC Media --
Gulf News യു.എ.ഇയില്‍ വിസാ ലംഘകര്‍ക്ക് രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചു, സെപ്റ്റംബര്‍ 1 മുതല്‍ നിലവില്‍ വരും
യു.എ.ഇയിലെ വിസാ ലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കാനോ, അല്ലെങ്കില്‍ പിഴയൊന്നും ഒടുക്കാതെ രാജ്യം വിടാനോ അനുവദിക്കുന്ന രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐ.സി. read more
- Aug 01, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്: ശക്തമായ കാറ്റിനും സാധ്യത
കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട് read more
- Jul 31, 2024
- -- by TVC Media --
Kerala വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം: ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാമെന്ന് അധികൃതർ
മൈസൂരിലേക്ക് വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അറിയിച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. വയനാട് വഴി പോകുന്നതിന് പകരമായി ഇരിട്ടി- കൂട്ടുപുഴ റോഡ് ഉപയോഗിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം read more