news image
  • May 10, 2023
  • -- by TVC Media --

India 3 ദിവസത്തെ അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോ മെയ് 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 18 ന് ഡൽഹിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ടൂറിസം പ്രദർശനം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ബുധനാഴ്ച പറഞ്ഞു read more

news image
  • May 10, 2023
  • -- by TVC Media --

India അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പോക്കോ എഫ്5 5ജി സ്മാർട്ട്ഫോൺ വിപണിയിൽ

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോ തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ എഫ്5 5ജി (Poco F5 5G) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. മിഡ് റേഞ്ച് വിഭാഗത്തിൽ വരുന്ന ഈ സ്മാർട്ട്‌ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന് read more

news image
  • May 09, 2023
  • -- by TVC Media --

India അതിവേഗ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് ജപ്പാൻ ഏജൻസിയുമായി കേന്ദ്രം ധാരണാപത്രം ഒപ്പുവച്ചു

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ (പ്രോജക്റ്റ്-സ്മാർട്ട്) സഹിതം സ്റ്റേഷൻ ഏരിയ വികസനത്തിനായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി ഭവന, നഗരകാര്യ മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു read more

news image
  • May 09, 2023
  • -- by TVC Media --

India വായു മലിനീകരണം കൂടുന്നു, ഘട്ടം ഘട്ടമായി ഡീസൽ 4- വീലറുകൾ നിരോധിക്കണമെന്ന ശുപാർശ സമർപ്പിച്ച് വിദഗ്ധസമിതി

രാജ്യത്തെ നഗരപ്രദേശങ്ങളിൽ വായുമലിനീകരണം ഉയരുന്നതിനാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകി. 2027 ഓടെയാണ് ഡീസലിൽ പ്രവർത്തിക്കുന്ന നാല് ചക്രവാഹനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെട്ടത് read more

news image
  • May 08, 2023
  • -- by TVC Media --

India 2024ൽ റിപ്ലബിക് പരേഡിൽ അണിനിരക്കുക സ്ത്രീകൾ മാത്രം; ചരിത്രപരമായ തീരുമാനവുമായി സർക്കാർ

2024ലെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകൾ മാത്രമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.  മാര്‍ച്ച് ചെയ്യുന്നതിൽ മുതൽ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും read more

news image
  • May 06, 2023
  • -- by TVC Media --

India പ്രധാനമന്ത്രിയുടെ റോഡ് ഷോ;ബംഗളൂരു നഗരത്തിൽ 35 റോഡുകളിൽ ഗതഗത നിയന്ത്രണം ഏർപ്പെടുത്തി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. ഇതേതുടർന്ന് ബംഗളൂരു നഗരത്തിൽ 35 റോഡുകളിൽ ഗതഗത നിയന്ത്രണം ഏർപ്പെടുത്തി read more

news image
  • May 05, 2023
  • -- by TVC Media --

India ഏകദിന ലോകകപ്പിന് വേദിയാവാന്‍ തിരുവനന്തപുരവും, ഔദ്യോഗിക പ്രഖ്യാപനം ഐപിഎല്ലിനുശേഷം

അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. ഇതില്‍ അഹമ്മദാബാദില്‍ മാത്രമാണ് ഇന്ത്യ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക read more

news image
  • May 04, 2023
  • -- by TVC Media --

India ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മെയ് 6 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മെയ് 6ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു read more

news image
  • May 03, 2023
  • -- by TVC Media --

India തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്‍റായിട്ടാണ് മനേ read more

news image
  • May 03, 2023
  • -- by TVC Media --

India ബ്രോഡ്കാസ്റ്റിംഗ്, ടെലികോം മേഖലകളിൽ ട്രായ് മാറ്റങ്ങൾ നിർദ്ദേശിക്കുന്നു

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചൊവ്വാഴ്ച ഉപയോക്തൃ സൗഹൃദവും സുതാര്യവും പ്രതികരിക്കുന്നതുമായ ഡിജിറ്റൽ ഏകജാലക സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള പോർട്ടൽ ശുപാർശ ചെയ്തു read more

news image
  • May 03, 2023
  • -- by TVC Media --

India ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി: ഇ​തു​വ​രെ 3195 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു

ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സു​ഡാ​നി​ല്‍ ​നി​ന്ന് ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യി​ലൂ​ടെ ഇ​തു​വ​രെ 3195 പേ​രെ  ഇ​ന്ത്യ​യി​ലെ​ത്തി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ read more

news image
  • May 02, 2023
  • -- by TVC Media --

India പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; നടപടി ലോൺ ആപ്പുകൾക്കെതിരെ

 പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി read more

news image
  • May 02, 2023
  • -- by TVC Media --

India ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ്, അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു ഫ്ലാഗ് ഓഫ് ചെയ്തു

അസമിൽ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സർവീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്.  ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിലാണ് ഫ്ലൈബിഗ് അസമിൽ സർവീസ് ആരംഭിക്കുന്നത് read more

news image
  • May 01, 2023
  • -- by TVC Media --

India വാണിജ്യ എൽപിജി സിലിണ്ടർ വില യൂണിറ്റിന് 171.5 രൂപ കുറച്ചു

ഈ നീക്കത്തിന് ശേഷം, ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ ഏറ്റവും പുതിയ റീട്ടെയിൽ വില ഇപ്പോൾ 1,856.50 രൂപയാണ്. read more

news image
  • May 01, 2023
  • -- by TVC Media --

India 14 ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

2000 - ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി read more