- Jul 07, 2023
- -- by TVC Media --
Kerala കൊച്ചി-വിയറ്റ്നാം വിമാന സര്‍വീസ് ഓഗസ്റ്റ് 12ന് തുടങ്ങും; ടിക്കറ്റ് 5,555 രൂപ മുതൽ
വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള 'വിയറ്റ്ജെറ്റ്' വിമാന സർവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ read more
- Jul 06, 2023
- -- by TVC Media --
India വന്ദേഭാരത് ടിക്കറ്റ്‌നിരക്ക് കുറയ്ക്കാന്‍ നീക്കം
യാത്രക്കാരുടെ കുറവ് മറികടക്കാൻ ചില ഹ്രസ്വദൂര വന്ദേഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പുർ-ബിലാസ്പുർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് read more
- Jul 06, 2023
- -- by TVC Media --
Kerala കോഴിക്കോട് ജില്ലയിൽ കനത്തമഴ; രണ്ട് ക്യാമ്പുകൾ തുറന്നു
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്.ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യു.പി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91 പേരാണ് ഈ ക്യാമ്പിലുള്ളത് read more
- Jul 06, 2023
- -- by TVC Media --
Kerala കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ്
കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് read more
- Jul 06, 2023
- -- by TVC Media --
Kerala പനിക്കാലം: ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചു
സംസ്ഥാനത്ത് പനിക്കാലത്ത് ആശാ വർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് read more
- Jul 04, 2023
- -- by TVC Media --
Qatar ഖത്തർ സ്ക്വാഷ് ടീമുകൾ കെയ്‌റോയിൽ പരിശീലന ക്യാമ്പ് തുടങ്ങി
പുതിയ സീസണിനായി തയ്യാറെടുക്കുന്നതിനും ജൂലൈയിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുമായി ഖത്തർ സ്ക്വാഷ് ടീമുകൾ ഇന്നലെ കെയ്‌റോയിൽ രണ്ടാഴ്ചത്തെ പരിശീലന ക്യാമ്പ് ആരംഭിച്ചു read more
- Jul 04, 2023
- -- by TVC Media --
Qatar ഭക്ഷ്യസുരക്ഷ വർധിപ്പിക്കാൻ പുതിയ തന്ത്രം
രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാർഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള നൂതന പരിഹാരങ്ങളിലും സുസ്ഥിര സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഖത്തറിന്റെ പുതിയ ഭക്ഷ്യസുരക്ഷാ തന്ത്രം read more
- Jul 04, 2023
- -- by TVC Media --
India ജിയോ ഭാരത് ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ 999 രൂപയ്ക്ക് അവതരിപ്പിച്ചു
ടെലികോം വ്യവസായത്തെ വീണ്ടും തകർത്തേക്കാവുന്ന നീക്കം, രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 999 രൂപയ്ക്ക് ഒരു ഫോൺ പുറത്തിറക്കി read more
- Jul 04, 2023
- -- by TVC Media --
Kerala പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം സ്കൂളുകളിൽ പൊതുപരിപാടി നടത്തും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും, ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും read more
- Jul 04, 2023
- -- by TVC Media --
India അതിവേഗം വളർന്ന് ഫെഡറൽ ബാങ്ക്, രാജ്യത്തുടനീളം 8 പുതിയ ശാഖകൾ കൂടി പ്രവർത്തനമാരംഭിച്ചു
രാജ്യത്ത് അതിവേഗം വളർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ വിവിധ സംസ്ഥാനങ്ങളിലായി എട്ട് പുതിയ ശാഖകളാണ് ഫെഡറൽ ബാങ്ക് തുറന്നിരിക്കുന്നത് read more