- Dec 06, 2023
- -- by TVC Media --
Kerala അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണം; എംവിഡി
ബസോ ഓട്ടോയോ കാത്തുനിന്ന് മടുക്കുമ്പോള്‍ അതുവഴി പോകുന്ന ഏതെങ്കിലും വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ് read more
- Dec 05, 2023
- -- by TVC Media --
Kerala വോട്ടര്‍പട്ടികയില്‍ ഡിസംബര്‍ ഒമ്പത് വരെ പേരു ചേര്‍ക്കാം
കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം, പരിശോധനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ന്യൂനത പരിഹരിച്ച് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷിക്കുന്നതിനും സഹായം ലഭിക്കും read more
- Dec 05, 2023
- -- by TVC Media --
Qatar ഔഖാഫ് മന്ത്രാലയം സകാത്ത് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പ് പുറത്തിറക്കി
ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് സകാത്ത് നൽകുന്നവർക്കും സ്വീകർത്താക്കൾക്കും നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പ് ഇന്നലെ പുറത്തിറക്കി read more
- Dec 04, 2023
- -- by TVC Media --
India ചെന്നൈയിൽ കനത്ത മഴ, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി;
തമിഴ്‌നാട്ടില്‍ മിഗ്ജൗമ് ചുഴലാറ്റുണ്ടായതിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു read more
- Dec 02, 2023
- -- by TVC Media --
Kerala ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കും; കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരും, ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more
- Dec 01, 2023
- -- by TVC Media --
India ട്രെയിൻ യാത്രക്കാർക്ക് ക്രിസ്മസ് അവധി പ്രമാണിച്ച് സ്പെഷ്യൽ സർവീസ്
ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലാണ് വാരാന്ത്യത്തിൽ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിച്ചത്. മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് (06038),ചെന്നൈ സെൻട്രൽ- ബെംഗളൂരു-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത് (06037) എന്നിവയാണ് സ്പെഷ്യൽ സർവീസ് ട്രെയിനുകൾ read more
- Nov 29, 2023
- -- by TVC Media --
Qatar ഖത്തർ ടൂറിസം ‘ഹയ്യക്കും ഖത്തർ’ കാമ്പയിൻ ആരംഭിച്ചു
ഖത്തറിന്റെ വിഖ്യാതമായ ശൈത്യകാലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഖത്തറിന്റെ വൈവിധ്യമാർന്ന ആകർഷണങ്ങളും ഇവന്റ് ലൈനപ്പും ഉൾക്കൊള്ളുന്ന ഒരു പുതിയ കാമ്പയിൻ ഖത്തർ ടൂറിസം (ക്യുടി) ആരംഭിച്ചു read more
- Nov 29, 2023
- -- by TVC Media --
Kerala സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ 12 മുതൽ
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്തും. ടൈം ടേബിൾ പ്രസിദ്ധീകരിച്ച, . പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതൽ 22 വരെ നടത്തുക read more
- Nov 28, 2023
- -- by TVC Media --
Qatar ഖത്തറില്‍ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍ ഇന്നുമുതല്‍
കത്താറ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് മുതല്‍ ഖത്തറില്‍ തുടക്കമാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കത്താറ ബീച്ചില്‍ ആരംഭിക്കുന്ന ഫെസ്റ്റ് ഡിസംബര്‍ 2 വരെ തുടരും read more
- Nov 28, 2023
- -- by TVC Media --
Kerala എലിപ്പനി, ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രാണിജന്യ ജന്തുജന്യ പകർച്ചവ്യാധി രോഗങ്ങളും എലിപ്പനിയും കൂടി വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു read more