news image
  • Jun 04, 2025
  • -- by TVC Media --

'ഗസ്സ- എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലം' മുഴുവൻ ആളുകളും കൊടുംപട്ടിണിയിലെന്ന് യുഎൻ.

ഈ ഭൂമിയിൽ എല്ലാവരും ഒരേ പോലെ വിശന്നിരിക്കുന്ന സ്ഥലമുണ്ടെങ്കിൽ അത് ഗസ്സയാണെന്ന് ഐക്യരാഷ്ട്ര സഭ. read more

news image
  • May 30, 2025
  • -- by TVC Media --

​വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌

ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി read more

news image
  • May 30, 2025
  • -- by TVC Media --

വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉപയോ​ക്താക്കളുടെ 184 ദശലക്ഷം പാസ്‌വേഡുകൾ പുറത്ത്, പാസ്‌വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്. വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ്.അസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുടെ 184 ദശലക്ഷത്തിലധികം ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ഓൺലൈനിൽ ചോർന്നതായി സൈബർ സുരക്ഷാ ഗവേഷകർ വെളിപ്പെടുത്തി. read more

news image
  • May 30, 2025
  • -- by TVC Media --

കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍ മോ​ഷ​ണ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​ത്

അ​സം നൗ​ഗോ​ണ്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​ബാ​റ​ക് ഹു​സൈ​നെ​യാ​ണ് (27) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. read more

news image
  • May 30, 2025
  • -- by TVC Media --

തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു read more

news image
  • May 30, 2025
  • -- by TVC Media --

തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു; അവധിക്ക് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു read more

news image
  • May 29, 2025
  • -- by TVC Media --

ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നി​ര​വ​ധി ഒ​ഴി​വു​ക​ൾ; ഇ​ന്ന് ഇ​ന്റ​ർ​വ്യൂ വ്യാ​ഴാ​ഴ്​​ച ഇ​ന്റ​ർ​വ്യൂ ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ഇ​മ്രാ​ൻ അ​റി​യി​ച്ചു

ജി​ദ്ദ: ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നി​ര​വ​ധി നോ​ൺ ടീ​ച്ചി​ങ് സ്റ്റാ​ഫ് ഒ​ഴി​വു​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്​​മെ​ന്റ്​ ന​ട​ത്തു​ന്നു read more

news image
  • May 29, 2025
  • -- by TVC Media --

അ​ൽ അ​ഖ്​​സ​യി​ലെ അ​തി​ക്ര​മം: ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി അ​പ​ല​പി​ച്ചു. ന​ട​പ​ടി​ക​ൾ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ ഗു​രു​ത​ര​മാ​യ പ്ര​കോ​പ​നം

ജ​റൂ​സ​ലേ​മി​ലെ അ​ൽ അ​ഖ്​​സ പ​ള്ളി പ​രി​സ​ര​ത്ത്​ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ അ​തി​ക്ര​മ സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി അ​പ​ല​പ​നം അ​റി​യി​ച്ച്​ യു.​എ.​ഇ. ന​ട​പ​ടി​ക​ൾ മു​സ്​​ലിം​ക​ൾ​ക്കെ​തി​രാ​യ ഗു​രു​ത​ര​മാ​യ പ്ര​കോ read more

news image
  • May 29, 2025
  • -- by TVC Media --

കു​വൈ​ത്ത് പൗ​രന്മാ​ർ​ക്ക് ചൈ​ന​യി​ലേ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ചൈ​ന വി​സ ര​ഹി​ത പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു.

വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം, കു​ടും​ബ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 30 ദി​വ​സം വ​രെ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ചൈ​ന​യി​ൽ താ​മ​സി​ക്കാ​നു​മാ​കും read more

news image
  • May 29, 2025
  • -- by TVC Media --

വീടിൻ്റെ രണ്ടാം നിലയിൽ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കഞ്ചാവും എംഡിഎംയും തിരുവനന്തപുരം: കുടുംബ സമേതം താമസിക്കുന്ന വീടിൻ്റെ ഭിത്തിയിലും ബാത്ത് റൂമിലുമടക്കം രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ്,

മൂന്നുനില വീടിന്റെ രണ്ടാം നിലയിലാണ് രണ്ട് രഹസ്യ അറകൾ നിർമ്മിച്ചിരുന്നത്. രണ്ടാം നിലയിലെ ചുമരിന്റെ മുകളിൽ തടി പാനൽ ചെയ്തിട്ടുണ്ട്. read more

news image
  • May 28, 2025
  • -- by TVC Media --

ലാൻഡ് ചെയ്യാൻ ശ്രമിക്കവെ എയർ ഇന്ത്യ വിമാനത്തെ പിടിച്ചുലച്ച് കാറ്റ്, 200അടിയോളം താഴ്ചയിലേക്ക്, തലനാരിഴക്ക് രക്ഷ സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

പ്രതികൂല കാലാവസ്ഥ കാരണം വിമാനം അൺസ്റ്റബിലൈസ്ഡ് ആയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. ഹൈ ഡിസന്റ് റേറ്റ് ഉയർന്നതായിരുന്നു. അതോടൊപ്പം റൺവേയ്ക്ക് സമീപം കാറ്റിന്റെ അവസ്ഥ അപ്രതീക്ഷിതമായി മാറി. read more

news image
  • May 28, 2025
  • -- by TVC Media --

ക്രൂരത ഭക്ഷണത്തോടും...; ഗസ്സയിലെ റഫയിൽ ഭക്ഷ്യവിതരണകേന്ദ്രത്തിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ് വിതരണകേന്ദ്രത്തിലേക്കെത്തിയത്​.

ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക്​ ഇരച്ചെത്തിയ പതിനായിരങ്ങൾക്ക്​ നേരെ ഇസ്രായേലിന്റെ ബലപ്രയോഗവും വെടിവെപ്പും. രണ്ടര മാസത്തിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ ഇസ്രായേൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്ക read more

news image
  • May 28, 2025
  • -- by TVC Media --

ചെയ്ത കുറ്റം മറച്ചുവെച്ചതിനാണ് റഹീമിന് 20 വർഷം തടവുശിക്ഷ, മോചനം വേഗത്തിലാക്കാൻ നിയമ സാധ്യതകൾ തേടും റഹീമിന്റെ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ സാധ്യതകൾ പരിശോധിക്കുമെന്ന് റിയാദ് സഹായസമിതി

തടവിൽ കഴിഞ്ഞ കാലം ഇതിൽ പരിഗണിക്കുമെന്നതിനാൽ അടുത്ത വർഷം മോചനമുണ്ടാവും. എന്നാലും മോചനം read more

news image
  • May 28, 2025
  • -- by TVC Media --

മുങ്ങിയ കപ്പലിലുള്ളത് 365 ടണ്‍ ചരക്ക് ആശങ്കവേണ്ടെന്ന് കുഫോസ്, 'മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ല'

സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളതെന്നും കുഫോസ് പ്രൊഫസർ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ പറഞ്ഞു. read more

news image
  • May 28, 2025
  • -- by TVC Media --

സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

വരുന്ന അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. read more