news image
  • Jun 14, 2025
  • -- by TVC Media --

രണ്ടുംകൽപ്പിച്ച് ഇറാൻ; യു.എസ്, യു.കെ, ഫ്രാൻസ് സൈനികകേ​ന്ദ്രങ്ങൾ ആക്രമിക്കുമെന്ന് പ്രഖ്യാപനം. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇസ്രായേലിന് പിന്തുണ നൽകിയാൽ യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങളുടെ കപ്പലുകളും സൈനികതാവളങ്ങളും ആക്രമിക്കുമെന്ന് ഇറാൻ. മേഖലയിലുള്ള രാജ്യങ്ങളുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  read more

news image
  • Jun 14, 2025
  • -- by TVC Media --

ഇ​റാ​ഖ്, ഇ​റാ​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ് ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​സ്രാ​യേ​ലി​ലേ​ക്ക് ഇ​റാ​ൻ ശ​ക്ത​മാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മേ​ഖ​ല വീ​ണ്ടും സം​ഘ​ർ​ഷ​കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

ഇ​തോ​ടൊ​പ്പം സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മ​സ്ക​സി​ലേ​ക്കു​ള്ള സ​ർ​വി​സും ഖ​ത്ത​ർ എ​യ​ർ​വേ​സ് റ​ദ്ദാ​ക്കി. read more

news image
  • Jun 13, 2025
  • -- by TVC Media --

വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് എളുപ്പമാക്കാൻ എൽ.ഐ.സി ഇൻഷുറൻസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് എളുപ്പമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. read more

news image
  • Jun 13, 2025
  • -- by TVC Media --

ഇറാനെതിരായ ഇസ്രായേൽ ആക്രമണം: ആശങ്കയോടെ പ്രതികരിച്ച് ലോകം; ആ​ക്രമണത്തിൽ പങ്കില്ലെന്ന് ട്രംപ് 1980കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാൻ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട ആക്രമണമാണിതെന്നാണ് സൂചന.

വാഷിങ്ടൺ: ഇറാന്റെ ആണവ ലക്ഷ്യങ്ങൾ ആക്രമിച്ച് രജ്യത്തെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതായി ഇസ്രായേലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ആശങ്കയിൽ ലോക രാജ്യങ്ങൾ read more

news image
  • Jun 13, 2025
  • -- by TVC Media --

അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്

അഹമ്മദാബാദിലെ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ മെസ്സിലേക്കാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്. read more

news image
  • Jun 12, 2025
  • -- by TVC Media --

റി​യാ​ദ്​ മെ​ട്രോ​യി​ൽ ഇ​നി ഇ-​സ്​​കൂ​ട്ട​ർ സേ​വ​ന​വും ആ​ധു​നി​ക​വും സു​സ്ഥി​ര​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്

എ​ന്നാ​ൽ ട്രെ​യി​നു​ള്ളി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ ഒ​പ്പം കൊ​ണ്ടു​വ​രു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട് read more

news image
  • Jun 11, 2025
  • -- by TVC Media --

പണമടച്ച് ഉപയോഗിക്കാം; ഡ്രൈവറില്ലാ റോബോ ടാക്‌സികള്‍ വരുന്നു. ഈ റോബോ ടാക്‌സിക്ക് വേണ്ടി നിക്ഷേപകരും വാഹനപ്രേമികളും ഏറെ നാളായി കാത്തിരിക്കുകയാണ്.

സാന്‍ ഫ്രാന്‍സിസ്‌കോ: ഡ്രൈവര്‍ ഇല്ലാത്ത സ്വയം ഓടിക്കുന്ന റോബോ ടാക്‌സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. ജൂണ്‍ 22 ന് പൊതുജനങ്ങള്‍ക്ക് വേണ്ടി താല്‍ക്കാലികമായി റോബോ ടാക്‌സിയില്‍ റൈഡുകള്‍ വാഗ്ദാനം ചെയ്തതായി ചൊവ്വാഴ്ച ഇലോണ്‍ മസ്‌ക് അറിയിച്ചു. ഈ റോബോ ടാക്‌സിക്ക് വേ read more

news image
  • Jun 11, 2025
  • -- by TVC Media --

കുവൈത്തിൽ പ്രവാസികൾക്ക് യാത്രക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധം കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് പുറപ്പെടുവിച്ച മന്ത്രിതല സർക്കുലർ പ്രകാരമാണ് നടപടി read more

news image
  • Jun 11, 2025
  • -- by TVC Media --

ഉ​സ്ബ​കി​നോ​ട് കീ​ഴ​ട​ങ്ങി; ഖ​ത്ത​റി​ന്റെ ല​ക്ഷ്യം നാ​ലാം റൗ​ണ്ടി​ൽ ഒ​ന്നാ​മ​ൻ ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത​യു​ടെ മൂ​ന്നാം റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന് തോ​ൽ​വി

തോ​റ്റെ​ങ്കി​ലും, ഗ്രൂ​പ് ‘എ’​യി​ൽ​നി​ന്ന് നാ​ലാം സ്ഥാ​ന​ക്കാ​രാ​യി ഖ​ത്ത​റി​ന് നാ​ലാം റൗ​ണ്ടി​ലേ​ക്ക് ഇ​ടം ഉ​റ​പ്പി​ക്കാ​നാ​യെ​ന്ന് ആ​ശ്വ​സി​ക്കാം read more

news image
  • Jun 11, 2025
  • -- by TVC Media --

ബ​ത്​​ഹ​യി​ൽ യാ​ത്രാ​കേ​​ന്ദ്ര​മാ​യി പു​തി​യ ബ​സ്​ സ്​​റ്റേ​ഷ​നും എ​ന്നാ​ൽ ഇ​പ്പോ​ൾ റി​യാ​ദ്​ മെ​ട്രോ, ബ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ വ​ന്ന​തോ​ടെ ബ​ത്​​ഹ​യി​ൽ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്റെ​ പു​തി​യൊ​രു പ്ര​താ​പ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വി​പു​ല​മാ​യ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ബൃ​ഹ​ത് പ​ദ്ധ​തി​യാ​യ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ ബ​ത്​​ഹ​യി​ൽ പു​തി​യ ബ​സ്​ സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. read more

news image
  • Jun 11, 2025
  • -- by TVC Media --

താമരശ്ശേരി ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം കൊച്ചി: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു

കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നേടാൻ നേരത്തെ അവസരം ലഭിച്ചിരുന്നു read more

news image
  • Jun 10, 2025
  • -- by TVC Media --

മക്കൾക്ക് യൂനിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം അമിതവേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. കാർ ഡ്രൈവറെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. വർക്കല പാളയകുന്ന് പുത്തൻവീട്ടിൽ ഷെർലി (50) ആണ് മരിച്ചത്. read more

news image
  • Jun 10, 2025
  • -- by TVC Media --

പെലെ, സിദാൻ, മെസ്സി തുടങ്ങിയ ‘ജന്മസിദ്ധി’ യുള്ള കളിക്കാരിൽനിന്നും വ്യത്യസ്തൻ; സിആർ7 എന്ന ഏഴാമത്തെ അദ്ഭുതം! റൊണാൾഡോയിൽനിന്ന് ഒരാൾക്കു പഠിക്കാവുന്ന ഏറ്റവും വലിയ പാഠം ഇത് മാത്രമാണ്: ജന്മസിദ്ധിയെക്കാൾ നിങ്ങൾക്കു നിതാന്ത പരിശ്രമത്തിലൂടെ ലോകത്തിലെ വിജയിയാവാം

റൊണാൾഡോയും മെസ്സിയും കളിക്കുമ്പോൾ അധികം പേരും ഇവരിലേക്കു മാത്രമായി ശ്രദ്ധകൂർപ്പിക്കാറുണ്ട്. read more

news image
  • Jun 10, 2025
  • -- by TVC Media --

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയുമായി പൊലീസിന് ബന്ധം? ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടു, അന്വേഷണം കൂടുതൽ തെളിവു ശേഖരിക്കാൻ പൊലീസ് മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്.

അറസ്റ്റിലായ ബിന്ദുവിനെതിരെയുള്ള പരാതിയിൽ 2022ൽ മെഡിക്കൽ കോളജ് പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു. read more

news image
  • Jun 10, 2025
  • -- by TVC Media --

വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ല: 500 പ്ര​വാ​സി​ക​ളു​ടെ വി​ലാ​സം നീ​ക്കി ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ൽ, കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ ന​ൽ​കി​യ വി​വ​രം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ഇ​ത്ത​ര​ക്കാ​ർ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​തോ​റി​റ്റി​യി​ൽ നേ​രി​ട്ടെ​ത്തി​യോ, സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ താ​മ​സ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ പാ​സി ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വി​ലാ​സ ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ read more