- Apr 10, 2025
- -- by TVC Media --
നിരോധിത വലകൾ; മത്സ്യബന്ധന ബോട്ട് പിടികൂടി ദോഹ: ഖത്തറിന്റെ കടൽ തീരത്ത് നിരോധിത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടും ഉപകരണങ്ങളും പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഏഷ്യൻ മത്സ്യത്തൊഴിലാളികളെ മന്ത്രാലയം പരിശോധനാ സംഘം പിടികൂടിയിരുന്നു. read more
- Apr 09, 2025
- -- by TVC Media --
കുവൈത്ത് ഓയിൽ കമ്പനി സൈറ്റിലെ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര സ്വദേശി മരിച്ചു. തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) യാണ് മരിച്ചത്.
അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു. read more
- Apr 09, 2025
- -- by TVC Media --
സൗദിയിൽ ട്രാഫിക് പിഴ ഇളവ്; ഇനി 10 ദിവസം കൂടി മാത്രം 50 ശതമാനം ഇളവ് ഏപ്രിൽ 18 വരെ
ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. read more
- Mar 23, 2023
- -- by TVC Media --
World news ലോകത്തിലെ ആദ്യത്തെ 3D-പ്രിൻറഡ് റോക്കറ്റ് വിക്ഷേപിച്ചു, പക്ഷേ അത് ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടു
ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും നൂതന ബഹിരാകാശ പേടകത്തിന് പിന്നിൽ കാലിഫോർണിയ കമ്പനിക്ക് ഒരു ചുവടുവെപ്പ് നൽകി ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റോക്കറ്റ് ബുധനാഴ്ച വിജയകരമായി വിക്ഷേപിച്ചു read more


.webp?updatedAt=1744186415886?tr=w-201,h-130,ot-TVC%20MEDIA,ox-5,oy-5,ots-10,ott-b,otc-00000020,fo-webp,dpr-1)
