news image
  • Nov 07, 2023
  • -- by TVC Media --

Kerala ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ കർശന നടപടി

ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം read more

news image
  • Oct 26, 2023
  • -- by TVC Media --

Kerala നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

എറണാകുളം ജില്ലയിൽ രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാര്‍ഡിലും വടവുകോട് -പുത്തന്‍കുരിശ് പഞ്ചായത്തിലെ വരിക്കോലി വാര്‍ഡിലും നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം read more

news image
  • Oct 26, 2023
  • -- by TVC Media --

India കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നു മുതൽ പുനരാരംഭിക്കും

കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും,  ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക read more

news image
  • Oct 25, 2023
  • -- by TVC Media --

Kerala വയനാട്ടിൽ വവ്വാലുകളിൽ നിപ സാനിധ്യം കണ്ടെത്തി; ജാഗ്രത

വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ഐ സിഎം ആറിന്റെ സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട് read more

news image
  • Oct 25, 2023
  • -- by TVC Media --

Qatar എൻഡോവ്‌മെന്റ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ പുസ്തകം 'ബസേർ' പുറത്തിറക്കി

മത മാർഗനിർദേശ വകുപ്പിനെ പ്രതിനിധീകരിക്കുന്ന എൻഡോവ്‌മെന്റ് ആന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം നിരവധി ശരീഅത്ത് പ്രശ്‌നങ്ങളും വിധികളും പ്രതിപാദിക്കുന്ന പുതിയ പുസ്തകം ബസേർ (ഇൻസൈറ്റുകൾ) പുറത്തിറക്കി read more

news image
  • Oct 24, 2023
  • -- by TVC Media --

Qatar ഖത്തർ ന്യൂസ് ഏജൻസി വാട്‌സ്ആപ്പിൽ ചാനൽ ആരംഭിച്ചു

ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) തങ്ങളുടെ വാർത്താ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സോഷ്യൽ നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനിൽ (വാട്ട്‌സ്ആപ്പ്) ഇന്നലെ ചാനൽ ആരംഭിച്ചു read more

news image
  • Oct 24, 2023
  • -- by TVC Media --

Kerala റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ

ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു read more

news image
  • Oct 24, 2023
  • -- by TVC Media --

Qatar ലേലങ്ങൾ കാര്യക്ഷമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം Sooum മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

ഇലക്‌ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, ഡിപ്പാർട്ട്‌മെന്റ് പലപ്പോഴും നടത്തുന്ന ലേലങ്ങൾ കാര്യക്ഷമമാക്കുന്നതിന് 2023 ഒക്ടോബർ 23 തിങ്കളാഴ്ച 'സൂം' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി read more

news image
  • Oct 21, 2023
  • -- by TVC Media --

Kerala ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നിർത്തലാക്കുന്നു

ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ റ​ദ്ദാ​​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം read more

news image
  • Oct 20, 2023
  • -- by TVC Media --

Kerala ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും

ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും. റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് read more