news image
  • Nov 26, 2024
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more

news image
  • Nov 25, 2024
  • -- by TVC Media --

Kerala പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം read more

news image
  • Nov 15, 2024
  • -- by TVC Media --

India ഭാരത് കണക്ട് വഴിയുള്ള എന്‍പിഎസ് പണമടക്കല്‍ അവതരിപ്പിച്ച് ഭീം റിട്ടയര്‍മെന്‍റ് പ്ലാനിങ് സുഗമമാക്കാന്‍ വഴിയൊരുക്കുന്നു

നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ഭീം ആപ്പ് വഴിയുള്ള എന്‍പിഎസ് പണമടക്കലിനുള്ള സൗകര്യം അവതരിപ്പിച്ചു read more

news image
  • Nov 14, 2024
  • -- by TVC Media --

Kerala പനിക്കിടക്കയിൽ കേരളം; ആശങ്ക ഉയർത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം, ഒരു മാസത്തിനിടെ 8 മരണം

ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു read more

news image
  • Nov 13, 2024
  • -- by TVC Media --

India മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു read more

news image
  • Nov 12, 2024
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് വ​രു​ന്ന മൂ​ന്ന് ദി​വ​സം മ​ഴ കനക്കും; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട് read more

news image
  • Nov 11, 2024
  • -- by TVC Media --

India എയർ ഇന്ത്യയുടെ ഭാഗമാകുന്നു: ഇന്ന് വിസ്താരയുടെ അവസാന സർവ്വീസ്

വിസ്താരയുടെ അവസാന സർവ്വീസ് ഇന്ന് രാത്രി 10.50ന് മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന യു കെ 986 വിമാനമാണ് read more

news image
  • Nov 11, 2024
  • -- by TVC Media --

Kerala കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നു

ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ ലാൻഡ് ചെയ്യുന്നത് മാട്ടുപ്പെട്ടി ഡാമിലാണ് read more

news image
  • Nov 07, 2024
  • -- by TVC Media --

Kerala സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ് read more

news image
  • Nov 06, 2024
  • -- by TVC Media --

India എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം; സുപ്രീം കോടതി

വാണിജ്യ ഡ്രൈവർമാർക്ക് പ്രയോജനം ചെയ്യുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് 7,500 കിലോഗ്രാമിൽ കൂടാത്ത ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ സാധിക്കും സുപ്രീം കോടതി ബുധനാഴ്ച്ച പറഞ്ഞു read more