Knowledge at your fingertips! Paadamonline is a wonderful learning app for all pre - high school students from nursery to upper primary levels. Get highly useful instructional videos, audio and worksheets comprising the mainstream syllabus across all subjects. You can find all the required study material and content covering a diverse range of relevant topics , prepared by our expert team of professional teachers.

വിജ്ഞാനം വിരൽ തുമ്പിൽ.

നമ്മുടെ കൈവശമുള്ള മൊബൈൽ , കംപ്യൂട്ടർ എന്നിവ ഒരു അധ്യാപകന്റെ ദൗത്യം നിർവ്വഹിക്കുന്ന ഈ കാലത്ത് അധ്യാപകർക്കും , വിദ്യാർത്ഥികൾക്കും , രക്ഷിതാക്കൾക്കും ഒരു പഠന സഹായിയായി Paadam Online എന്ന ഈ മൊബൈൽ ആപ്പ് മാറുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുടെ വീഡിയോകൾ, വർക്ക് ഷീറ്റുകൾ, ഓഡിയോകൾ എന്നിവ Paadam Online ൽ ലഭിക്കും. ഒരുപാട് വർഷമായി അധ്യാപന രംഗത്തുള്ള ഒരുപറ്റം അധ്യാപകരുടെ സഹകരണം ഇതിലെ പഠന സഹായികൾ തയ്യാറാക്കുന്നതിൽ ഉണ്ടാകും. പഠന സഹായികൾ നിരന്തരം അപ്ഡേറ്റ് ചെയ്ത് നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കും. പരമാവധിയാളുകളിലേക്ക് താഴെയുള്ള ലിങ്ക് വഴി ഈ Paadam Online App ഷെയർ ചെയ്ത് നൽകുക.

START LEARNING